Home » Malayalam Songs Lyrics » Vishu Ashamsakal Malayalam Quotes 2022

Vishu Ashamsakal Malayalam Quotes 2022

April 23rd, 2022

Vishu Ashamsakal Malayalam Quotes 2022

മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി
എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ

എല്ലാകൂട്ടുകാർക്കും
നന്മ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു
ഒപ്പം സമ്പൽസമൃതിയാർന്ന ഒരു വർഷമാകട്ടെ ഇതെന്ന് പ്രാർത്ഥിക്കുന്നു

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനേയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിൻറെ പ്രയാണമാകട്ടെ….

വിഷുദിനാശംസകൾ

ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു

Manassilundavatte gramathin
Vishudhiyum manavum
Mamathayaum ithiri konnappoovum.
Vishu Kaniyum, Vishu kaineetavum, kali chiriyum ayi
Oru Vishu koodi
Happy Vishu

Manja kasavaninja kanikonnayude charuthayil,
kaynettavum, karvarnnante punjiriyum peri
vendum oru Vishu pulari koodi varavayi…

Bhadra Deepathinu munnil ninnu
Bhagavane kanikanumbol Manassil
Nanmayude kanikonna poothnilkum,
varsham muzhuvan ath vaadathirikate.
Happy Vishu.

Unnikannante
Thirumunpil
Niraparayum orupidi
Konnapoovum
Kanikandunaran Vishu
Varavay sneham
Niranja orayiram
VISHU ASHAMSAKAL

വിഷു സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റ
െയും ആഘോഷം ആണ് … ഈ വിഷുക്കാലം നമുക്ക് ഒരുപാട്
നല്ല ഓര്മ്മകള് സമ്മാനിക്കട്ടെ .. മനസില്
നന്മയുടെ കൊന്നപൂ വിരിയട്ടെ ..
എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും
വിഷു ആശംസകള്.

kaineetathinte thanimayum
aiswaryathinte mahimayum,
kanikkonnayude pookalavum poothiriyude nira shobhayummai
oru vishu koodivaravayi..
happy vishu ..

Kodimundum,
Kaineetavum,
Pinne Orupidi
Konna Pookalum
Manasil Nirachu
Orupaadu
Snehavumayi
Orayiam

Vishu Ashamsakal

Kai Niraye Pratheeshakalude orayiram konnapookalumayi manasu niranju kanikanan snehathinte kai neetamayi veendu oru vishu.
“HAPPY VISHU”

May this festival bring to you the Blessing of Well-being and Prosperity.
Wishing you a very Happy Vishu

May the Lord’s blessings… Bring peace to your home and heart… On Vishu and always!
Happy Vishu 2022

Wishing you a Vishu filled with lotof fun and happy.
May this Vishu brings you luck and happiness to you and to your loved ones!

കണി കാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി……
Happy Vishu

വിഷു സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷം ആണ് …
ഈ വിഷുക്കാലം നമുക്ക് ഒരുപാട്നല്ല ഓര്മ്മകള് സമ്മാനിക്കട്ടെ ..
മനസില്നന്മയുടെ കൊന്നപൂ വിരിയട്ടെ ..
എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകള്.

Manassil ennum Kanikkonna viriyatte…
Jeevithathil ennum aiswaryam nirayatte..
Orayiram VISHU ASAMSAKAL

Samridhyudeyum Namayudeyum……..
orayiram kanikonnakal mansil pookunna oru VISHU Kaalam koodi…….
Evarkum….. Ente Hridayam niranja … VISHU AASAMSAKAL

കൊന്നപ്പൂവും കണി വെള്ളരിയും കൈ നിറയെ കൈനീട്ടവുമായി ഒരു വിഷുക്കാലം കൂടി വരവായി…
എല്ലാവര്‍ക്കും എണ്റ്റെ വിഷു ആശംസകള്‍.

MANASSIL SUGAMULLA NIMISHANGALUM
NIRAMULLA SWAPNANGALUM
NANAVARNNA ORMAKALUM
SAMMANIKKAN VEENDUMORU VISHU VARAVAY
ADVANCED HAPPY VISHU

ഓര്‍മ്മകള്‍ കൂട് കൂടിയ മനസിന്റെ തളിര്‍ ചില്ലയില്‍,
പൊന്നിന്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി,
ഒരു വിഷു കൂടി വരവായി.
ഒത്തിരി സ്നേഹത്തോടെ ഒരായിരം
“വിഷു ആശംസകളോടെ നിനക്കായ്

‌prananayathinte kulirkkaattil aadunna kanikkonnayum,
manam nirakkunna kaineettavum…
madhuram niranja, paalppayasavum…
oru nashta pranayathinte ormayil …
ella pranayathinum vishu aashamsakal

UnniKannante Thirumumbil
kanikonnayum kanivilkkum
kanikandunaran…..
veedum oru vishu pulari…
Hridayam niranja
orayirum “Vishu Ashamsakal

Vishu snehatenteyum,
iswaryathenteyum agoshm..
ee vishukkalam namukke
orupade nalla ormakal smanikkatte..
mansil namayude konnapoo viriyatte

Kanikonna poovin nayirmalyavum,
Kaniyum, Kayneettavum…
Manasil grihaduradayude orayiram ormakalunarthi veendum oru Vishu pularikoodi.
Evarkkum asworyapoornamaya oru VISHU Aasamsikyunnu.

KAINEETATHINE THANIMAYUM
AISWARYATHINTE MAHIMAYUM
KANIKKONNAYUDE POOKALAVUMAYI
ORU VISHU KOODIVARAVAYI
HAPPY VISHU

“KANIKANUM NERAM KAMALANETHRANTE
NIRAMERUM MANJA THUKIL CHARTHY,
KANAKAKINGINI VALAKAL MOTHIRAM ANINJU KANENAM BHGAVANE”
HAPPY VISHU TO ALL

മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ

ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,
പൊന്നിൻ നിറമുള്ള ഒരായിരം ഓർമകളുമായി,
ഒരു വിഷു കാലം കൂടി വരവായി.
സ്നേഹത്തോടെ ഒരായിരം വിഷു ആശംസകൾ നേരുന്നു

കണ്ണ് നിറയെ കണ്ണനെ കണി കണ്ടിടും
കൈ നിറയെ കൈനീട്ടവുമായി
ഒരു കണിക്കൊന്നയുടെ വിഷു കൂടി വരവായി.
Happy Vishu to all my friends

മനസ്സിൽ എന്നും കണിക്കൊന്ന വിരിടയട്ടെ,
ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ,
ഒരായിരം വിഷു ആശംസകൾ.
Happy Vishu

സമ്പൽ സമൃതിയുടേയും ഐശ്വര്യവും
നിറഞ്ഞ ഒരു നല്ല വിഷു കാലം ആശംസിക്കുന്നു.
HAPPY VISHU

കണ്‍തുറക്കു നന്മയുടെകണികാണുവാന്‍
ഒത്തിരി സ്നേഹത്തോടെ എല്ലാവര്‍ക്കും
വിഷു ആശംസകള്‍

കൊന്ന പൂക്കാത്ത മേടുകളിൽ,
കുളിരു പെയ്യുന്ന കൂടുകളിൽ
കനവുനെയ്യുന്ന നാടുകളിൽ, വിഷപ്പക്ഷിക്കു
കാതോര്‍ത്തു ഒരു പുലരികൂടി
Happy Vishu

ഒരായിരം ഓര്‍മ്മകൾ കൂടുകൂട്ടിയ മനസിൻ്റെ ചില്ലയിലേക്ക്
നിറമുള്ള ഓര്‍മ്മകളുമായി ഒരു വിഷുവന്നെത്തി
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷു ആശംസകൾ

മനസിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു വീണ്
ഒരു വിഷുക്കാലം വരവായി കൈനിറയെ കൈനീട്ടവും
മനം നിറയെ മധുര സ്മൃതികള്‍ നിറയട്ടെ

കണിക്കൊന്നയും കണിവെള്ളരിയും
പൊൻപണവും കണികാണാൻ ഒരു വിഷുപ്പുലരി കൂടി

മേടപ്പൊൻപുലരി വരും കാലത്തിന്റെ ഐശ്വര്യമാവട്ടെ

Sharing is caring:

You may also like